മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജൂലൈ 2009

മഹത്തായ 4 സംവത്സരങ്ങൾക്ക്‌ ശേഷം ഭാഗം-3

രംഗം5:        കോറിഡോർ      11:30   ടീച്ചർ1എന്താ സാറേ ഇങ്ങനെ നടക്കുന്നേ,ക്ലാസ്സ്‌ ഇല്ലേ? ടീച്ചർ2:ഇല്ല:ഇപ്പം ഫ്രീയാ. ടീച്ചർ1:രാവിലത്തെ പിരീഡും ഫ്രീയായിരുന്നോ? ടീച്ചർ2:അതെ.എന്റെ പിള്ളേര്‌ പോയെ പിന്നെ എനിക്കങ്ങനെ ക്ലാസ്സില്ല. ടീച്ചർ1:ആ cs കാരാണോ? ടീച്ചർ2:അതുതന്നെ. ടീച്ചർ1:അവന്മാരും സാറുമായിട്ട്‌ നല്ല കമ്പനി ആയിരുന്നല്ലേ? ടീച്ചർ2:പറയാനുണ്ടോ.. ടീച്ചർ1:അതാ സാറിനിത്ര വിഷമം. ടീച്ചർ2:അത്‌ മാത്രോ, ഒരുത്തന്റെ തന്തക്ക്‌ … Continue reading

3അഭിപ്രായങ്ങള്‍

Filed under കോളേജ്‌