മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: മാര്‍ച്ച് 2010
വിശപ്പിന്റെ വിളി
ഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ തുടങ്ങിയത്. ഇതുവരെ ചിണുങ്ങിക്കൊണ്ടിരുന്ന മൂത്തത്ങ്ങള് രണ്ടിനേം ഒരുജാതിക്കൂടി എങ്ങനോ ഒറക്കിയതാണെന്ന്‍ അയാള്‍ വേദനയോടെ ഓര്‍ത്തു . കരച്ചില്‍ അസഹനീയമായപ്പോള്‍ അയാള്‍ ബീവിയെ വിളിച്ചു. ’ടീ സുഹറേ, അയിന് വല്ലതും കൊടുക്കെടി..’ ……. അവളുടെ നിശബ്ദത അയാളെ ക്രുദ്ധനാക്കി. ’ഇങ്ങെന്താ ഒന്നും മിണ്ടാത്തെ, നെന്റെ … Continue reading
Filed under കഥ, Uncategorized
