മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ഏപ്രില്‍ 2010
പുതിയ ബ്ലോഗ്
ബ്ലോഗിനകത്തു ഒരു പോസ്റ്റ് ഇടുക എന്നത് തന്നെ എന്നെപ്പോലുള്ള ഒരു മടിയന് പറ്റിയ പണിയല്ല എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം.അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ പുതിയൊരു ബ്ലോഗ്കൂടി തുടങ്ങുന്നു എന്നു കേട്ടാല്‍ ഒരുപക്ഷേ നിങ്ങളില്‍ പലരും ചിരിച്ചേക്കാം.പക്ഷെ എന്ത് ചെയ്യാനാ,അതാണ് സത്യം.അങ്ങനെയൊരു ക്രൂരത ഞാന്‍ മലയാള ഭാഷയോടും എന്നെ സഹിക്കുന്ന പാവം വായനക്കാരോടും ചെയ്യുന്നു. ഇതാണ് പുതിയ … Continue reading
Filed under Uncategorized
