
കുറച്ചു വിപ്ലവം
അല്പം എടുത്തു ചാട്ടം
ഒരുപാട് പ്രണയം
അതിലേറെ നിരാശ
ഇതിന്റെ ആകെ തുക
അത്രമാത്രമാണ്..
അതിനപ്പുറത്തേക്ക്
ഞാനെന്നൊന്നില്ല


കുറച്ചു വിപ്ലവം
അല്പം എടുത്തു ചാട്ടം
ഒരുപാട് പ്രണയം
അതിലേറെ നിരാശ
ഇതിന്റെ ആകെ തുക
അത്രമാത്രമാണ്..
അതിനപ്പുറത്തേക്ക്
ഞാനെന്നൊന്നില്ല
